Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?

Aഅഭിലാഷ ബറാക്

Bആവണി ചതുർവേദി

Cമോഹനാ സിങ് ജിതർവാൾ

Dഭാവനാ കാന്ത്

Answer:

C. മോഹനാ സിങ് ജിതർവാൾ

Read Explanation:

• ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റുമാരിൽ ഒരാളാണ് മോഹനാ സിങ് • വ്യോമസേനയുടെ 18-ാം നമ്പർ സ്ക്വാഡ്രണായ ഫ്ലൈയിങ് ബുള്ളറ്റ്സിലെ അംഗമാണ് ഇവർ


Related Questions:

Name the aircraft carrier which served the Indian Navy for 29 years that is getting dismantled at the Alang Ship Breaking Yard.
ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?
സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?