App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ ആദ്യത്തെ വനിത നിയമസഭാ സ്പീക്കർ ആകുന്നത് ആര് ?

Aപ്രമീള മല്ലിക്ക്

Bപത്മിനി ദയാൻ

Cഉഷ ദേവി

Dമഞ്ജുള സ്വയിൻ

Answer:

A. പ്രമീള മല്ലിക്ക്

Read Explanation:

• ഒഡീഷയുടെ മുൻ റവന്യൂ മന്ത്രിയാണ് പ്രമീള മല്ലിക് • ആറുതവണ എംഎൽഎ ആയ വ്യക്തി


Related Questions:

ആന്ധ്രാപ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
തെലങ്കാന സംസ്ഥാനം ഭരിച്ച ഏക പാർട്ടി ഏതാണ് ?
National Assessment and Accreditation Council (NAAC) -ന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
In which of the following State's Assembly Elections, Braille-enabled EVMs were provided?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?