App Logo

No.1 PSC Learning App

1M+ Downloads
അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് എത്തിയ ആദ്യ വനിത ആര് ?

Aജാൻസി ജെയിംസ്

Bശാന്തിശ്രീ ദ്രൗപതി പണ്ഡിറ്റ്

Cനൈമ ഖാതൂൻ

Dരേണു വിഗ്

Answer:

C. നൈമ ഖാതൂൻ

Read Explanation:

• 2024 ഏപ്രിലിൽ ആണ് നൈമ ഖാതൂൻ വൈസ് ചാൻസലർ ആയി സ്ഥാനമേറ്റത് • അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ചാൻസലർ ആയ ഏക വനിത - ബീഗം സുൽത്താൻ ജഹാൻ (1920)


Related Questions:

രാധാകൃഷ്ണൻ കമ്മീഷൻ അനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ __________ ഉൾപ്പെടുന്നില്ല.
നീറ്റ് യൂ ജി, യു ജി സി നെറ്റ്, തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആര് ?
സ്വാതന്ത്രത്തിനു ശേഷം വിദ്യാഭാസവുമായി ബന്ധപ്പെട്ട് ആദ്യം നിയോഗിച്ച കമ്മീഷൻ ?
ഡോ.എം എസ് സ്വാമിനാഥൻറെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്‌നാട്ടിലെ കോളേജ് ഏത് ?
കോത്താരി കമ്മീഷൻ റിപ്പോർട്ട് _____________എന്നായിരുന്നു.