Challenger App

No.1 PSC Learning App

1M+ Downloads
പാരീസ് സമ്മർ ഒളിമ്പിക്‌സിലേക്ക് ജൂറി അംഗമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ആര് ?

Aമേരി കോം

Bബിൽക്വിസ് മിർ

Cകർണ്ണം മല്ലേശ്വരി

Dദ്യുതി ചന്ദ്

Answer:

B. ബിൽക്വിസ് മിർ

Read Explanation:

• ഇന്ത്യയുടെ മുൻ കനോയിങ് താരം ആണ് ബിൽക്വിസ് മിർ • ഇന്ത്യൻ വനിതാ കനോയിങ് ടീമിൻറെ മുൻ പരിശീലക ആയിരുന്നു • ജമ്മു കശ്മീർ സ്വദേശി ആണ്


Related Questions:

Who is the first Indian woman to win an Olympic medal for India
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?
2028 ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയ ക്രിക്കറ്റ് മത്സരം ഏത് ഫോർമാറ്റിലാണ് നടത്തപ്പെടുന്നത് ?
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ
ഇന്‍റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്ലറ്റ്സ് ഫോറത്തില്‍ AIBA പ്രതിനിധിയായി പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരം ?