Challenger App

No.1 PSC Learning App

1M+ Downloads
മാൻ ബുക്കർ പുരസ്‌കാരം നേടിയ ആദ്യത്തെ വനിത ആര് ?

Aഡെബോറ ലെവി

Bഹിലരി മണ്ടേൽ

Cബെർനൈസ് റൂബൻസ്

Dഒട്ടേസ മോഷ്‌ഫഗ്‌

Answer:

C. ബെർനൈസ് റൂബൻസ്


Related Questions:

സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
'മാൻ ഓഫ് എവറസ്റ്റ്' ആരുടെ ആത്മകഥയാണ്?
'Eldorado' is the imaginary land envisioned by :
When is the International Day for Monuments and Sites observed?
' Becoming ' is the book written by :