App Logo

No.1 PSC Learning App

1M+ Downloads
കാർഷിക ബില്ലിൽ പ്രതിഷേധിച്ച് രാജി വെച്ച ഭക്ഷ്യ സാംസ്കാരിക കേന്ദ്ര മന്ത്രി ആര്?

Aപ്രകാശ് സിങ് ബാദൽ

Bഹാർസി മൃദ കൗർ ബാദൽ

Cരാംവിലാസ് ബസാർ

Dനരേന്ദ്ര സിംഗ് ബാദൽ

Answer:

B. ഹാർസി മൃദ കൗർ ബാദൽ


Related Questions:

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏത് ?
Which committee was formed for the determination of boundary of India and Pakistan?
കള്ള് ചെത്തുന്നതുമായി ബന്ധപ്പെട്ട ട്രീ ടാക്സ് രൂപീകരിച്ച വർഷം ഏത്?
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചതാര്?

 ശരിയായജോഡികൾ തിരഞ്ഞെടുക്കുക 

 വർഷം          സംഭവം 

(i) 1766       -         (a) മസ്ദൂർ  കിസാൻ    ശക്തിസംഘടനരൂപീകരണം

(ii) 1987       -       (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം  

(iii) 1997     -       (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
                               കൊണ്ടുവന്നു
 

(iv) 2002     -       (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
                            തമിഴ്നാട്