Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ കമ്മറ്റി ( സി ഇ എസ് സി ആർ) അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ?

Aശശി തരൂർ

Bപ്രീതി സരൺ

Cഅരുന്ധതി റോയ്

Dഅംബേദ്കർ

Answer:

B. പ്രീതി സരൺ

Read Explanation:

• സാമ്പത്തിക സാമൂഹിക അവകാശങ്ങൾ സംബന്ധിച്ച് രാജ്യങ്ങളുടെ മേൽനോട്ട ചുമതലയുള്ള സുപ്രധാന കമ്മിറ്റിയാണ് സി ഇ എസ് സി ആർ


Related Questions:

Where is the headquarter of SCO?
The Commonwealth headquarters is in which country?
ലോകാരോഗ്യ സംഘടനയുടെ എത്രാമത്തെ ലോകാരോഗ്യ അസംബ്ലിയാണ് 1986 ൽ നടന്നത് ?
റെയിൻബോ വാരിയർ എന്ന പ്രശസ്തമായ കപ്പൽ ഏത് സംഘടനയുടെയാണ് ?
ത്രികക്ഷി ഭരണസംവിധാനമുള്ള ഒരേയൊരു ഐക്യരാഷ്‌ട്ര ഏജൻസി ഏതാണ് ?