Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ മുൻ പേസ് ബൗളർ?

Aഅനിൽ കുംബ്ലെ

Bരാഹുൽ ദ്രാവിഡ്

Cസൗരവ് ഗാംഗുലി

Dവെങ്കിടേഷ് പ്രസാദ്

Answer:

D. വെങ്കിടേഷ് പ്രസാദ്

Read Explanation:

• വൈസ് പ്രസിഡന്റ് -സുജിത് സോമസുന്ദർ • സെക്രട്ടറി - സന്തോഷ് മേനോൻ


Related Questions:

സൂററ്റിന്റെ പഴയ പേര് എന്താണ് ?

റംസാർ ഉടമ്പടിയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. 1971-ൽ ഇറാനിലെ കാസ്പിയൻ കടൽത്തീരത്തുള്ള റംസാറിൽ വെച്ചാണ് റംസാർ ഉടമ്പടി ഒപ്പുവെച്ചത്.

  2. ഇത് 1975 ഡിസംബർ 21-ന് ആഗോളതലത്തിലും 1982 ഫെബ്രുവരി 1-ന് ഇന്ത്യയിലും നിലവിൽ വന്നു.

  3. ഉടമ്പടി തണ്ണീർത്തടങ്ങളെ സമുദ്രതീരം, തീരപ്രദേശം, ഉൾനാടൻ, മനുഷ്യനിർമ്മിതം എന്നിങ്ങനെ നാലായി തരംതിരിക്കുന്നു.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരിയായത്?

അടുത്തിടെ കടുവകളെ കാണാതായതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച "രൺധംബോർ നാഷണൽ പാർക്ക്" സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം ?
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ ടൈഗർ റിസർവ് പാർക്ക് ഏത് ?