App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യയില്‍ 18 മാസം ' എന്ന കൃതി രചിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

Aലാൽ ബഹദൂർശാസ്ത്രി

Bഇന്ദിരാഗാന്ധി

Cഎ ബി വാജ്‌പേയ്

Dജവഹര്‍ലാല്‍ നെഹ്റു

Answer:

D. ജവഹര്‍ലാല്‍ നെഹ്റു


Related Questions:

ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്നും ജയിച്ച് ഇന്ത്യൻപ്രധാനമന്ത്രിആയ ആദ്യ വ്യക്തി?
In India, the Prime Minister remains in office so long as he enjoys the ________________ ?
രാജ്ഘട്ടിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി?
ഉപപ്രധാനമന്ത്രി ആയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ വ്യക്തി?
താഴെ പറയുന്ന പ്രധാനമന്ത്രിമാരിൽ ആരുടെ സ്മാരകമാണ് ജൻനായക്സ്ഥൽ ?