Challenger App

No.1 PSC Learning App

1M+ Downloads
രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ് ?

Aമംനൂൻ ഹുസൈൻ

Bനവാസ് ശരീഫ്

Cപർവേസ് മുഷറഫ്

Dആരിഫ് അൽവി

Answer:

C. പർവേസ് മുഷറഫ്

Read Explanation:

രണഘടന അട്ടിമറിച്ച് 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തില്‍ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു.


Related Questions:

വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ ആദ്യ പാക് പ്രധാനമന്ത്രി?
മാവോ സേ തൂങ്ങിനുശേഷം ചൈനയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ?
ബാധ്യദേവി ഭണ്ഡാരി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ്
തായ്‌ലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആര് ?