Challenger App

No.1 PSC Learning App

1M+ Downloads
AIADMK യുടെ സ്ഥാപകൻ ആരാണ് ?

AE V രാസ്വാമി അയ്യർ

BM G രാമചന്ദ്രൻ

Cതേജ് പ്രതാപ് യാദവ്

Dതേജസ്വി യാദവ്

Answer:

B. M G രാമചന്ദ്രൻ


Related Questions:

2025 ആഗസ്റ്റിൽ നിര്യാതനായ മുൻ കേന്ദ്രമന്ത്രിയും 3 തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ആയിരുന്ന വ്യക്തി ?

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഡി എം കെ - സി എൻ അണ്ണാദുരൈ 
  2. ശിവസേന - ബാൽതാക്കറെ 
  3. അണ്ണാ ഡി എം കെ - കെ. കാമരാജ്
  4. തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു 
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അംഗീകാരം നൽകുന്നത് ?
Which one of the following is true?
ആം ആദ്മി പാർട്ടിയുടെ ചിഹ്നം എന്താണ് ?