Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജ സ്ഥാപകന്‍ ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹന്‍ റോയ്

Cഗോപാലകൃഷ്ണ ഗോഘലെ

Dസ്വാമി വിവേകാനന്ദന്‍

Answer:

B. രാജാറാം മോഹന്‍ റോയ്

Read Explanation:

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833[1]). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.


Related Questions:

'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് ?

കേരളത്തിലെ താഴെപ്പറയുന്ന സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മദിനം കാലക്രമത്തിൽ ക്രമികരിക്കുക :

(i) പണ്ഡിറ്റ് കെ.പി. കറുപ്പൻ

(ii) വക്കം മൗലവി

(iii) സഹോദരൻ അയ്യപ്പൻ

(iv) വി.ടി. ഭട്ടതിരിപ്പാട്

1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?
Muslim Ayikya Sangam is situated in :
അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '