ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്?Aഡോക്ടർ കിരൺകുമാർBപ്രൊഫസർ സി എൻ ആർ റാവുCഡോക്ടർ അയ്യങ്കാർDഡോക്ടർ ജി മാധവൻ നായർAnswer: B. പ്രൊഫസർ സി എൻ ആർ റാവു Read Explanation: ലോകപ്രശസ്ത രസതന്ത്രജ്ഞൻ . രസതന്ത്ര ശാഖയ്ക്ക് സുപ്രധാന സംഭാവനകൾ നൽകി .Read more in App