Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ ആര്?

Aകെ അയ്യപ്പൻ

Bഎസ് കെ പൊറ്റക്കാട്

Cപി എൻ പണിക്കർ

Dവൈക്കം മുഹമ്മദ് ബഷീർ

Answer:

C. പി എൻ പണിക്കർ

Read Explanation:

1945 ലാണ് 47 ഗ്രന്ഥശാലകൾ ചേർന്ന് അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്


Related Questions:

കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :
പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു?
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്വ് ?