Challenger App

No.1 PSC Learning App

1M+ Downloads
സമദർശി പത്ര സ്ഥാപകൻ?

Aഎം ഇ വാട്ട്സ്

Bകെ പി കേശവ മേനോൻ

Cകുളകുന്നത്തു രാമൻമേനോൻ

Dകുന്നത്ത് ജനാർദ്ദനമേനോൻ

Answer:

C. കുളകുന്നത്തു രാമൻമേനോൻ

Read Explanation:

1918-ൽ തിരുവനന്തപുരത്തെ കമലാലയം ബുക്ക് ഡിപ്പോ ഉടമയായ കുളക്കുന്നത്തു രാമൻമേനോൻ ആരംഭിച്ച വാരികയാണ് സമദർശി.


Related Questions:

Who established Islam Dharma Paripalana Sangam?
Who was the Diwan of Travancore during the period of 'agitation for a responsible government'?
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ് ?
കുമാരനാശാൻ രചിച്ച നാടകം ഏതാണ് ?