Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?

Aസാം ആൾട്ട്‌മാൻ

Bഎലോൺ മസ്ക്

Cമാർക്ക് സുക്കർബർഗ്

Dജെഫ് ബസോസ്

Answer:

B. എലോൺ മസ്ക്

Read Explanation:

• സ്പേസ് എക്സ്, ടെസ്‌ല, എക്സ് എന്നിവയുടെ മേധാവിയാണ് എലോൺ മസ്ക് • നിർമ്മിത ബുദ്ധി മേഖലയിൽ പ്രവർത്തിക്കുന്ന എലോൺ മസ്കിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ് എക്സ് എ ഐ


Related Questions:

ISRO -യുടെ " നാവിക് സാങ്കേതികവിദ്യ " സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന കമ്പനി ഏത് ?
മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?
ആരാണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത് ?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?