പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര് ?Aടൈബീരിയസ് ചക്രവർത്തിBഅഗ്രിപ്പ ചക്രവർത്തിCകോൺസ്റ്റന്റയിൻ ചക്രവർത്തിDതിയോഡോഷ്യസ് ഒന്നാമൻAnswer: C. കോൺസ്റ്റന്റയിൻ ചക്രവർത്തി Read Explanation: മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന രണ്ട് റോമാ സാമ്രാജ്യങ്ങളാണ് പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ കോൺസ്റ്റന്റയിൻ ചക്രവർത്തിയായിരുന്നു. തലസ്ഥാനം കോൺസ്റ്റന്റിനോപ്പിൾ ആയിരുന്നു നഗരങ്ങളുടെ റാണി എന്നാണ് കോൺസ്റ്റാൻറിനോപ്പിൾ അറിയപ്പെടുന്നത്മധ്യകാലഘട്ടത്തിൽ ചൈനഭരിച്ച പ്രസിദ്ധ രാജവംശമാണ് ഹാൻ രാജവംശം. Read more in App