App Logo

No.1 PSC Learning App

1M+ Downloads

ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?

Aശ്യാംജി കൃഷ്ണവര്‍മ

Bലാലാ ഹർദയാൽ

Cവി.ഡി.സവാര്‍ക്കര്‍

Dമാഡം ബിക്കാജി കാമ

Answer:

B. ലാലാ ഹർദയാൽ


Related Questions:

ബീഹാർ സിംഹം എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്രസമര നേതാവ് ആരാണ് ?

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?

ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആരാണ് ?

undefined

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?