Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ റെഡ് ക്രോസ് & റെഡ് ക്രെസൻറ് മൂവ്മെൻറ് സ്ഥാപകൻ ആരാണ് ?

Aഹെൻറി ഡ്യുനൻറ്

Bപീറ്റർ ബനാൻസൺ

Cമോറിസ് ബി എബ്രഹാം

Dജെറി ലാഡർ

Answer:

A. ഹെൻറി ഡ്യുനൻറ്


Related Questions:

ഏത് രാജ്യക്കാരനാണ് സ്ഥിരമായി ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ?
യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ച വർഷമേത്?
Shanghai Cooperation has its Secretariat (Headquarters) at..........
സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്
താഴെ തന്നിരിക്കുന്നതിൽ ഏത് രാജ്യമാണ് ASEAN അംഗം അല്ലാത്തത്?