Challenger App

No.1 PSC Learning App

1M+ Downloads
മലയാള കലാഗ്രാമം സ്ഥാപകൻ ആര് ?

Aമാത്യു മൈലാടി

Bകെ .സി .എസ് പണിക്കർ

Cഎ .പി കുഞ്ഞിക്കണ്ണൻ

Dഗുരു ഗോപിനാഥ്

Answer:

C. എ .പി കുഞ്ഞിക്കണ്ണൻ

Read Explanation:

• MCBC കലാഗ്രാമം സ്ഥാപകൻ - മാത്യു മൈലാടി •കേരള നടനത്തിന്റെ ഉപജ്ഞാതാവ് - ഗുരു ഗോപിനാഥ്


Related Questions:

കെ ആർ നാരായണൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്‌ലോർ & ഫോക് ആർട്സിന്റെ ആസ്ഥാനം ?
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?
1942-ൽ കൊച്ചി ദേവസ്വം വകുപ്പ് കലാമണ്ഡലത്തിൻ്റെ ഭരണം ഏറ്റെടുത്തപ്പോൾ ഏത് പേരിലാണ് കലാമണ്ഡലം അറിയപ്പെട്ടത് ?
കേരളത്തിൻ്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?