Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച ബഹുരാഷ്ട്ര കമ്പനി കപോറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ന്റെ സ്ഥാപകൻ?

Aസ്വരാജ് പോൾ

Bരത്തൻ ടാറ്റ

Cഅസിം പ്രേംജി

Dഎൻ.ആർ. നാരായണമൂർത്തി

Answer:

A. സ്വരാജ് പോൾ

Read Explanation:

  • ബ്രിട്ടീഷ് പ്രഭു സഭ അംഗം

  • കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ ആരോഗ്യ പദ്ധതികൾക്കായി സ്ഥാപിച്ച സ്ഥാപനം അംബിക പോൾ ഫൗണ്ടേഷൻ

  • 1978 ൽ ബ്രിട്ടീഷ് രാജ്ഞി നൈറ്റ് പദവി നൽകി ആദരിച്ചു

  • ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് തന്നെ ആദ്യമായി ഈ പദവിയിൽ എത്തുന്ന വ്യക്തി

  • 1983ല്‍ ഇന്ത്യ പത്മഭൂഷൻ നൽകി ആദരിച്ചു


Related Questions:

English education started in Travancore at the time of
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
Abbreviation of the designation of one official is D.T.E. Give its correct expansion :

ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ചത് - 1969.
  2. താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത്-ഒറീസ്സ.
  3. ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം -യുറേനിയം.
  4. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം - അമേരിക്ക.