Challenger App

No.1 PSC Learning App

1M+ Downloads
"xAI" എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പനിയുടെ സ്ഥാപകൻ ആര് ?

Aറോബർട്ട് H സ്വാൻ

Bജഫ് ബസ്സോസ്

Cഎലോൺ മസ്ക്

Dശന്തനു നാരായൻ

Answer:

C. എലോൺ മസ്ക്

Read Explanation:

• ട്വിറ്റർ ,ടെസ്സ്‌ല എന്നിവയുമായി ചേർന്നാണ് "xAI" പ്രവർത്തിക്കുന്നത്.


Related Questions:

മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
ഗൂഗിൾ ക്ലൗഡ് (Google Cloud) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ മലയാളി?
From where was India's Multipurpose Telecommunication Satellite INSAT-2E-launched ?
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?