രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ ?Aദന്തി ദുർഗ്ഗൻBകൃഷ്ണൻ ICഅമോഘവർഷൻDഗോവിന്ദൻ IIIAnswer: A. ദന്തി ദുർഗ്ഗൻ Read Explanation: ഇന്ത്യയുടെ തെക്ക്, മദ്ധ്യ, വടക്കൻ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു രാജവംശമാണ് രാഷ്ട്രകൂട രാജവംശം . ഏഴാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയാണ് രാഷ്ട്രകൂടരുടെ ഭരണ കാലഘട്ടം. എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. ദന്തിദുർഗ്ഗൻ (ദന്തിവർമ്മൻ ) എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. Read more in App