App Logo

No.1 PSC Learning App

1M+ Downloads
റെഡ് ക്രോസ്സിൻ്റെ സ്ഥാപകൻ ആര് ?

Aറോക്ക്ഫെല്ലർ

Bനെൽസൺ മണ്ടേല

Cമാഡം ക്യൂറി

Dഹെൻറി ഡൂനൻറ്റ്

Answer:

D. ഹെൻറി ഡൂനൻറ്റ്

Read Explanation:

• റെഡ് ക്രോസ് സൊസൈറ്റിയുടെ പതാകയുടെ നിറം - വെള്ള • റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നം - റെഡ് ക്രിസ്റ്റൽ • റെഡ്ക്രോസ് ദിനം - മെയ് 8


Related Questions:

Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?
What are the first aid measures for saving a choking infant ?
വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?