App Logo

No.1 PSC Learning App

1M+ Downloads
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?

Aഷേർഷാ

Bഅക്ബർ ചക്രവർത്തി

Cഗുരു ഗോവിന്ദ് സിംഗ്

Dഷാജഹാൻ ചക്രവർത്തി

Answer:

B. അക്ബർ ചക്രവർത്തി

Read Explanation:

അക്‌ബർ ചക്രവർത്തി‍ സ്ഥാപിച്ച മതമാണ്‌ ദിൻ ഇലാഹി. തന്റെ സാമ്രാജ്യത്തിൽ വിശ്വാസിക്കപ്പെട്ടിരുന്ന മതങ്ങളുടെ നല്ല വശങ്ങൾ കൂട്ടിയിണക്കിയാണ്‌ (പ്രധാനമായും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും; ക്രിസ്തുമതം, ജൈനമതം, സൊറോസ്ട്രിയൻ മതം എന്നിവയിൽനിന്നുള്ള ചില അംശങ്ങളും സ്വീകരിച്ചിട്ടുണ്ട്) ഈ മതം സൃഷ്ടിച്ചത്.


Related Questions:

'ജസിയ' എന്ന മതനികുതി നിർത്തലാക്കിയ ഭരണാധികാരി?
അക്ബർ ചക്രവർത്തിയുടെ കാലത്ത് മഹാഭാരത കഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം ?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത് ?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?