'സ്വാഭിമാനപ്രസ്ഥാന'ത്തിന്റെ സ്ഥാപകനാര് ?Aഇ. വി. രാമസ്വാമി നായ്ക്കർBആത്മാറാം പാണ്ഡുരംഗ്Cസ്വാമി ദയാനന്ദ സരസ്വതിDവീരേശലിംഗം പന്തുലുAnswer: A. ഇ. വി. രാമസ്വാമി നായ്ക്കർ Read Explanation: ഇന്ത്യയിലെ പ്രധാനപ്പെട്ട സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിൽ പെട്ടതാണ് 'സ്വാഭിമാനപ്രസ്ഥാനം'.ഇ. വി. രാമസ്വാമി നായ്ക്കരാണ് 'സ്വാഭിമാനപ്രസ്ഥാനം' സ്ഥാപിച്ചത്. ആത്മാറാം പാണ്ഡുരംഗ് സ്ഥാപിച്ച സാമൂഹികപരിഷ്കരണ പ്രസ്ഥാനം - പ്രാർഥനാസമാജംസ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച സാമൂഹികപരിഷ്കരണ പ്രസ്ഥാനം - ആര്യസമാജം വീരേശലിംഗം പന്തുലു സ്ഥാപിച്ച സാമൂഹികപരിഷ്കരണ പ്രസ്ഥാനം - ഹിതകാരിണി സമാജം Read more in App