App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

Aമമ്മൂട്ടി

Bമോഹൻലാൽ

Cനിവിൻ പോളി

Dടോവിനോ തോമസ്

Answer:

D. ടോവിനോ തോമസ്

Read Explanation:

യുവജനങ്ങൾക്കിടയിലെ ബോധവൽക്കരണം എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്ത് സ്ത്രീധനം ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡറായി നടൻ ടൊവിനോ തോമസിനെ തിരഞ്ഞെടുത്തു.


Related Questions:

കേരളത്തിലെ എക്സൈസ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനും ആയി വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയുടെ പേര് ?
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യുസിയത്തിൽ നടന്ന 18-ാം മത് ചിയോങ്ജു അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ മലയാളി ആരാണ് ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?