App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?

Aആർ. എൻ. രവി

Bപി. എസ്. ശ്രീധരൻ പിള്ള

Cജിഷ്ണു ദേവ് വർമ്മ

Dരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Answer:

D. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Read Explanation:

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

• കേരളത്തിൻ്റെ 23-ാമത്തെ ഗവർണർ
• ഗവർണർ പദവി വഹിച്ച മറ്റു സംസ്ഥാനങ്ങൾ - ബീഹാർ, ഹിമാചൽപ്രദേശ്
• മുൻ ഗോവ വനം പരിസ്ഥിതി മന്ത്രി
• മുൻ ഗോവ നിയമസഭാ സ്പീക്കർ
• ഗോവ സ്വദേശിയാണ്


Related Questions:

ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
2025 ജൂലായിൽ എക്സൈസ് കമ്മിഷണർ ആയി നിയമിതനായത് ?

ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

  1. Opium Act, 1857
  2. Ganges tolls Act, 1867
  3. Explosives Act, 1884
    സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
    പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?