Challenger App

No.1 PSC Learning App

1M+ Downloads
2014 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് പുറത്തിറക്കിയ ഗവർണർ ആരാണ് ?

Aപി സദാശിവം

Bനിഖിൽ കുമാർ

Cആർ എൽ ഭാട്ടിയ

Dപി. ശിവശങ്കർ

Answer:

A. പി സദാശിവം


Related Questions:

ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ എത്ര എണ്ണം ആണുള്ളത് ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന  മൃഗം ?
ഋഗ്വേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതരെ വിളിച്ചിരുന്നത്?
‘അഥർമാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?