Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൃതിപോലും എഴുതാതെ പ്രസിദ്ധനായ ഗ്രീസിലെ തത്വചിന്തകൻ ആര് ?

Aഅരിസ്റ്റോട്ടിൽ

Bപ്ളേറ്റോ

Cസോക്രട്ടീസ്

Dപൈഥഗോറസ്

Answer:

C. സോക്രട്ടീസ്

Read Explanation:

  • പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ.
  • യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ. 
  • ഒരു കൃതിപോലും എഴുതാതെ പ്രസിദ്ധനായ തത്വചിന്തകനായിരുന്നു സോക്രട്ടീസ് .
  • സോക്രട്ടീസിന്റെ ശിഷ്യന്മാരായിരുന്നു പ്ലേറ്റോ, സെനഫൺ എന്നിവർ.
  • എനിക്ക് ഒന്നറിയാം എന്തെന്നാൽ എനിക്ക് ഒന്നുമറിയില്ല” എന്നു പറഞ്ഞത് സോക്രട്ടീസാണ്.
  • സോക്രട്ടീസിനെ വധിച്ചത് ഹെംലോക്ക് എന്ന വിഷം നൽകിയാണ്. 

Related Questions:

നൈൽ നദിക്കരികിൽ 'അലക്സാണ്ട്രിയ' എന്ന പുതിയ നഗരം നിർമ്മിച്ചത് ?
ഒഡീസി എഴുതിയത് ?
റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?
റോമക്കാരുടെ ഏറ്റവും വലിയ ദൈവം ?
റോം റിപ്പബ്ളിക്കായ വർഷം ?