App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ IAS ഉദ്യോഗസ്ഥരുടെ തലവൻ :

Aചീഫ് സെക്രട്ടറി

Bക്യാബിനറ്റ് സെക്രട്ടറി

Cരാഷ്ട്രപതി

Dആഭ്യന്തര സെക്രട്ടറി

Answer:

B. ക്യാബിനറ്റ് സെക്രട്ടറി


Related Questions:

ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?
ഇന്ത്യ ആദ്യ റിപ്പബ്ലിക് ആഘോഷിച്ചപ്പോൾ റിപ്പബ്ലിക് പരേഡിലെ മുഖ്യാതിഥി ആരാണ് ?
'ഗുരുപർവ' ഏത് മതക്കാരുടെ ആഘോഷമാണ്?
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
ഇംപീരിയൽ ഫോറസ്റ്റ് സർവീസ് രൂപീകരിച്ച വർഷം ?