App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ ഗയാനയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് എക്‌സലൻസ് ഓഫ് ഗയാന" ലഭിച്ച ഭരണാധികാരി ആര് ?

Aജോ ബൈഡൻ

Bനരേന്ദ്ര മോദി

Cഇമ്മാനുവൽ മാക്രോൺ

Dവ്ളാഡിമർ സെലൻസ്കി

Answer:

B. നരേന്ദ്ര മോദി

Read Explanation:

• 56 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത് • തെക്കേ അമേരിക്കൻ രാജ്യമാണ് ഗയാന


Related Questions:

2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?
ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
2020 ലെ ബുക്കർ അവാർഡ് നേടിയത് ?
2020 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് ?