App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cലോക്സഭാ സ്പീക്കര്‍

Dപ്രധാനമന്ത്രി

Answer:

D. പ്രധാനമന്ത്രി

Read Explanation:

ഒരു സാധാരണ സർക്കാർ തിരഞ്ഞെടുക്കപ്പെടുകയോ രൂപീകരിക്കപ്പെടുകയോ ചെയ്യുന്നതുവരെ ചില സർക്കാർ ചുമതലകളും പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന ഒരു താൽക്കാലിക മന്ത്രിസഭയാണ് കാവൽ മന്ത്രിസഭ


Related Questions:

Minimum age of a person to become a member of a Legislative Council :

പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?

" എന്റെ ചിതാഭസ്മത്തിൽനിന്ന് ഒരുപിടി ഗംഗാനദിയിൽ ഒഴുക്കണം വലിയൊരുഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിൽ വിതറണം ഇത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം" എന്ന് മരണപത്രത്തിൽ എഴുതിവെച്ച നേതാവാര്?

ഉത്തർപ്രദേശിന് പുറത്തുള്ള മണ്ഡലത്തിൽ നിന്നും ജയിച്ച് ഇന്ത്യൻപ്രധാനമന്ത്രിആയ ആദ്യ വ്യക്തി?

' The Story of My Life ' ആരുടെ ആത്മകഥയാണ് ?