App Logo

No.1 PSC Learning App

1M+ Downloads
ഒരു സംസ്ഥാനത്തിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ തലവൻ ?

Aമുഖ്യമന്ത്രി

Bധനകാര്യവകുപ്പ് മന്ത്രി

Cസംസ്ഥാന മന്ത്രിസഭ

Dഗവർണ്ണർ

Answer:

D. ഗവർണ്ണർ


Related Questions:

ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
2025 ജൂണിൽ പോലീസ് സേനയിൽ അഗ്നിവീർ കൾക്ക് 20% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?
മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്
മഹാത്മാഗാന്ധി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയായ വാർധാ പദ്ധതിയുടെ നിർദ്ദേശങ്ങളോട് സാമ്യമുള്ളതാണ് ?
സഹാർ ഇന്റർനാഷണൽ എയർപോർട്ട് ഇപ്പോൾ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?