App Logo

No.1 PSC Learning App

1M+ Downloads
തോൽവിറക് സമരനായിക ആര് ?

Aകെ.ദേവയാനി

Bകെ.കെ കൗസല്യ

Cകാർത്യായനി അമ്മ

Dദേവകി കൃഷ്ണൻ

Answer:

C. കാർത്യായനി അമ്മ

Read Explanation:

കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ 1946 നവംബർ 15 ന് നടന്ന സമരമാണ് തോൽവിറക് സമരം


Related Questions:

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

1.പഴശ്ശി സ്മാരകം  - കോഴിക്കോട്

2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

3.പഴശ്ശി ഡാം             - മാനന്തവാടി 

തോൽവിറക് സമരം നടന്ന വർഷം ഏത് ?
വിദ്യാർത്ഥികൾക്ക് ബോട്ട് കടത്ത് കൂലി വർദ്ധിപ്പിച്ചതിനെതിരെ നടന്ന സമരം ?

ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം. 

2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.

3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.

4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.

Who was the Kurichiya Leader of Pazhassi revolt ?