App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ?

Aസോളിസിറ്റർ ജനറൽ

Bഅറ്റോണി ജനറൽ

Cകംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Dഅഡ്വക്കറ്റ് ജനറൽ

Answer:

B. അറ്റോണി ജനറൽ

Read Explanation:

  • ഭരണഘടനയുടെ 76-ാം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്.
  • നിയമകാര്യങ്ങളിൽ ഭാരത സർക്കാരിനെ ഉപദേശിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രാഥമിക ചുമതല.
  • പ്രസിഡന്റാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നത്.
  • സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം. എന്നാൽ മിനിമം പ്രായം, വിരമിക്കൽ എന്നിവയെക്കുറിച്ച് ഭരണഘടനയിൽ പറയുന്നില്ല.
  • ഇന്ത്യയിലെ ഏതു കോടതിയിലും നേരിട്ടു ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്.
  • പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചകളിൽ പങ്കെടുക്കാനും അദ്ദേഹത്തിനാവും.

Related Questions:

ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ ആര് ?
ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം
Which of the following is the constitutional body?
സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക് നിർദ്ദേശം സമർപ്പിക്കുന്നതിന് അധികാരമുള്ള ഭരണഘടന സ്ഥാപനം ഏത് ?