App Logo

No.1 PSC Learning App

1M+ Downloads
2024 ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ആര് ?

Aസുഗന്ധിക കുമാരി

Bഫാത്തിമ സന

Cദിശ ബിശ്വാസ്

Dദീപ്തി ശർമ്മ

Answer:

D. ദീപ്തി ശർമ്മ

Read Explanation:

• 2024 ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് കിരീടം നേടിയത് - ശ്രീലങ്ക • റണ്ണറപ്പ് - ഇന്ത്യ • ശ്രീലങ്കൻ വനിതാ ടീമിൻ്റെ ആദ്യ ഏഷ്യാകപ്പ് കിരീടനേട്ടം • ടൂർണമെൻറിലെ താരം - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഏറ്റവും കൂടുതൽ റൺസ് നേടിയത് - ചമരി അട്ടപ്പട്ടു (ശ്രീലങ്ക)


Related Questions:

പ്രഥമ ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷണൽ ചെസ്സ്‌ ടൂർണ്ണമെന്റിൽ കിരീടം നേടിയത് ?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അതാരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര് ?
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?