Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പതിനാറാം നിയമസഭയിലെ ആഭ്യന്തര മന്ത്രി ആര്?

Aശ്രീ. കെ. മുരളീധരൻ

Bശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി

Cശ്രീ. രമേശ് ചെന്നിത്തല

Dശ്രീ. സണ്ണി ജോസഫ്

Answer:

C. ശ്രീ. രമേശ് ചെന്നിത്തല

Read Explanation:

പതിനാറാം കേരള നിയമസഭയിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആണ്.

  • മുഖ്യമന്ത്രി: വി. ഡി. സതീശൻ

  • ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്: രമേശ് ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിൽ വകുപ്പുകൾ)


Related Questions:

ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ടു മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2025 ഒക്ടോബറിൽ, കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ഒരു വിദഗ്ഗ സമിതിയെ കേരള സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ട് പ്രകാരം താഴെപ്പറയുന്നവയിൽ ഏത് മരുന്നാണ് സംസ്ഥാനത്ത് നിരോധിച്ചത്?

ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

 i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ ഘടകങ്ങളാണ്. 

ii) കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ഫയലുകൾ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ് ഡിസ്ക് ഡിഫ്രാഥന്റർ. 

iii)ഒരു ഉയർന്ന ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വരികളായി പരിവർത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈൻ ബൈ ലൈൻ എക്സിക്യൂട്ടറാണ്) കംപൈലർ. 

മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?
കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യ സൗരോർജ വിനോദസഞ്ചാര യാനത്തിന്റെ പേരെന്താണ് ?