മണിപ്പുർ പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമമായ “ അഫ്സ്പ " വിവേചനരഹിതമായിപ്രയോഗിക്കുന്നതിനെതിരെ 14 വർഷമായി നിരാഹാരം അനുഷ്ഠിക്കുന്നു മനുഷ്യാവകാശപ്രവർത്തക ആര് ?
Aഇറോം ഷാനു ഷർമ്മിള
Bആങ് സാൻ സൂചി
Cമനേക ഗാന്ധി
Dമേധാപട്കർ
Aഇറോം ഷാനു ഷർമ്മിള
Bആങ് സാൻ സൂചി
Cമനേക ഗാന്ധി
Dമേധാപട്കർ
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത് ?