Challenger App

No.1 PSC Learning App

1M+ Downloads
2021 ഒളിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ അത്ലറ്റ് ആരാണ് ?

Aരവി കം ദാഹിയ

Bഭജംഗ് പുനിയ

Cദീപക് പുനിയ

Dനീരജ് ചോപ്ര

Answer:

D. നീരജ് ചോപ്ര

Read Explanation:

  • ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര (ജനനം: ഡിസംബർ 24 1997).
  • 2021 ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി.
  • 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്.
  • ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി.
  • അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.

Related Questions:

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
2025-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ രാജ്യം?
ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2024-ലെ നോർവെ ചെസ് ചാമ്പ്യൻ ഷിപ്പിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൻസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം
Copa America Cup related to which games ?