Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആര് ?

Aതേജീന്ദർപാൽ സിങ് ടൂർ

Bഇന്ദ്രജിത്ത് സിങ്

Cഓംപ്രകാശ് സിങ്

Dസൗരഭ് വീജ്

Answer:

A. തേജീന്ദർപാൽ സിങ് ടൂർ

Read Explanation:

• ഷോട്ട്പുട്ട് 20.36 മീറ്റർ എറിഞ്ഞാണ് തേജീന്ദർപാൽ സിങ് ടൂർ സ്വർണം നേടിയത് • വെള്ളി മെഡൽ നേടിയത് - മുഹമ്മദ് ടോലോ(സൗദി അറേബ്യാ)


Related Questions:

2023ലെ നാലാമത് ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയത് ഏത് രാജ്യം ആണ് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?