Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ടെസ്റ്റ് മിഷൻ പൈലറ്റായ ഇന്ത്യൻ വംശജ ആര് ?

Aരാജാചാരി

Bസുനിത വില്യംസ്

Cസിരിഷ ബാംദല

Dഅനിൽ മേനോൻ

Answer:

B. സുനിത വില്യംസ്

Read Explanation:

• സുനിതാ വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത് • സ്റ്റാർലൈനർ പേടകത്തിൻറെ നിർമ്മാതാക്കൾ - ബോയിങ്


Related Questions:

ഏത് അറബ് രാജ്യത്ത് നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആദ്യ വനിതയാണ് റയാന ബർണവി ?
2024 ൽ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഗ്രഹങ്ങളിൽ വ്യാഴത്തേക്കാൾ വലിപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതും എന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന ഗ്രഹം ഏത് ?
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?