App Logo

No.1 PSC Learning App

1M+ Downloads
' ഡിവൈൻ ടൈഡ്സ് ' എന്ന ആൽബത്തിലൂടെ 2023-ലെ ഗ്രാമി പുരസ്കാരത്തിനർഹനായ ഇന്ത്യൻ വംശജനായ സംഗീത സംവിധായകൻ ആരാണ് ?

Aനിതിൻ സാഹ്‌നി

Bകിം തയ്യിൽ

Cഫ്രെഡി മെർക്കുറി

Dറിക്കി കേജ്

Answer:

D. റിക്കി കേജ്

Read Explanation:

3 തവണ റിക്കി കേജ് ഗ്രാമി പുരസ്‌കാരം നേടിയിട്ടുണ്ട്.


Related Questions:

റിച്ചാർഡ് ഡോകിൻസ് അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
2023ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയത് ആര് ?
2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?