Challenger App

No.1 PSC Learning App

1M+ Downloads
ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?

Aഗീത ഗോപിനാഥ്

Bജയന്തി ഘോഷ്

Cരാജശ്രീ അഗർവാൾ

Dഗീത ബത്ര

Answer:

D. ഗീത ബത്ര

Read Explanation:

• ഈ പദവിയിൽ എത്തുന്ന ഒരു വികസ്വര രാജ്യത്ത് നിന്നുള്ള ആദ്യത്തെ വനിതയാണ് ഗീത ബത്ര • ലോകബാങ്കിൻ്റെ ആസ്ഥാനം - വാഷിംഗ്‌ടൺ ഡി സി • ലോക ബാങ്ക് സ്ഥാപിതമായത് - 1944


Related Questions:

ഭക്ഷ്യ കാർഷിക സംഘടന (FAO) സ്ഥാപിതമായ വർഷം ?
When did Britain leave the European Union?
യുണൈറ്റഡ് നേഷന്‍സ് യുണിവേര്‍സല്‍ ഡിക്ലേറെഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സ്വികരിച്ചത് എന്ന്?
Which of the following place is the headquarters of IMF (International Monetary Fund)?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1952 ൽ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ച ട്രിഗ്വേലി നോർവേയിലെ നീതിന്യായം, വാണിജ്യ-വ്യവസായം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ്.
  2. സ്വീഡിഷുകാരനായ ട്രിഗ്വേലി നോർവേ ആയിരുന്നു ഐക്യരാ ഷസംഘടയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ.