Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ് ആരാണ് ?

Aഅജയ് ബംഗ

Bധീരജ് പാണ്ഡെ

Cഅരുൺ സരിൻ

Dമനു ജെയിൻ

Answer:

D. മനു ജെയിൻ

Read Explanation:

  • 2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ്  - മനു ജെയിൻ
  • 2023 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ടം വരുത്തിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയത് - ഇലോൺ മസ്ക്
  • 2023 ജനുവരിയിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി - സിസ്റ്റർ ആൻഡ്രെ
  • 2023 ജനുവരിയിൽ അന്തരിച്ച ' വാസ്തു കലയിലെ ഇന്ത്യൻ രാജശില്പി ' എന്നറിയപ്പെടുന്ന വിഖ്യാത ആർക്കിടെക്ട് - ബാലകൃഷ്ണ ദോഷി 

Related Questions:

India's 1st integrated air ambulance service was launched at which city?
2023 ഏപ്രിലിൽ അന്തരിച്ച ' ജയബാല വൈദ്യ ' ഏത് മേഖലയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?
2025 ഒക്ടോബറിൽ വിടവാങ്ങിയ ഇന്ത്യൻ കുതിരപ്പന്തയത്തിലെ ഏറ്റവും പ്രശസ്തനായ റൈഡർ?
രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ് ?
Name the present Defence Minister of India