App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ച "ത്രിവേണി" യുടെ നിർമ്മാതാവായ ഇന്ത്യൻ സംഗീതജ്ഞ ആര് ?

Aജസ്‌ലീൻ റോയൽ

Bരചിത അറോറ

Cഅളകനന്ദ ദാസ്‌ഗുപ്‌ത

Dചന്ദ്രിക ടണ്ഠൻ

Answer:

D. ചന്ദ്രിക ടണ്ഠൻ

Read Explanation:

• ത്രിവേണി ആൽബത്തിൻ്റെ സഹനിർമ്മാതാക്കൾ - വൗട്ടർ കെല്ലർമാൻ, എരു മാറ്റ്സുമോട്ടോ • 2025 ലെ ഗ്രാമി പുരസ്‌കാരത്തിൽ ആൽബം ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് - കൗബോയ് കാർട്ടർ (നിർമ്മാതാവ് - ബിയോൺസെ • റെക്കോർഡ് ഓഫ് ദി ഇയർ പുരസ്‌കാരം - നോട്ട് ലൈക്ക് അസ് (നിർമ്മാതാവ് - കെൻഡ്രിക് ലാമർ) • സോങ് ഓഫ് ദി ഇയർ പുരസ്‌കാരം - നോട്ട് ലൈക്ക് അസ് (നിർമ്മാതാവ് - കെൻഡ്രിക് ലാമർ)


Related Questions:

2015 ഏപ്രിൽ 13 ന് അന്തരിച്ച സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗുന്തർഗ്രാസ് ഏത് രാജ്യക്കാരനാണ്?
ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ ) നൽകുന്ന 2024 ലെ ഗോൾഡൻ കോമ്പസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ വ്യവസായി ആര് ?
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ആരെയാണ് ?