Challenger App

No.1 PSC Learning App

1M+ Downloads
ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ ആര്?

Aനരിന്ദര്‍ സിംഗ് കപാനി

Bസത്യേന്ദ്രനാഥ് ബോസ്

Cതാണുപത്മനാഭൻ

Dജഗദീഷ് ചന്ദ്ര ബോസ്

Answer:

A. നരിന്ദര്‍ സിംഗ് കപാനി

Read Explanation:

  • ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്തർ സിംഗ് കപാനി
  • മോഡേൺ കമ്പ്യൂട്ടർ ന്റെ പിതാവ് - അലൻ ട്യൂറിംഗ്
  • ബാർകോഡ് റീഡർ ന്റെ പിതാവ് - നോർമൻ ജോസഫ് പുഡ്ലാൻഡ്
  • സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ് - സെയ്മർ ക്രേ
  • ബൈനറി കോഡിന്റെ പിതാവ് - യൂജിൻ പോൾ കർട്ടീസ്

Related Questions:

Find the odd one out :
കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത് ?
താഴെ കൊടുത്തവയിൽ വേഗതയേറിയ പ്രിന്റർ ?
ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് ?
"പേജ് പ്രിൻ്റർ" എന്നത് ഏതിന്റെ മറ്റൊരു പേരാണ് ?