App Logo

No.1 PSC Learning App

1M+ Downloads
വ്യാഴത്തേക്കാൾ വലിപ്പമേറിയ ടിഒഐ 1789 എന്ന ഗ്രഹത്തെ കണ്ടെത്താൻ നേതൃത്വം നൽകിയ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആരാണ് ?

Aഅഭിജിത്ത് ചക്രവർത്തി

Bഅമിൽ കുമാർ ദാസ്

Cതരുൺ മിശ്ര

Dദേബബ്രത മണ്ഡൽ

Answer:

A. അഭിജിത്ത് ചക്രവർത്തി


Related Questions:

ജിസാറ്റ് 11മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

1.5 ഡിസംബർ 2018 ആണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.

2.ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ജിസാറ്റ് 11 വിക്ഷേപിക്കപ്പെട്ടത്.

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം UNO ക്ക് സമർപ്പിച്ച വർഷം ?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ക്രയോജനിക് എൻജിൻ വിജയകരമായി ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?