Challenger App

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര്?

Aലവ്‌ലിന ബോർഗോഹെൻ

Bബജരംഗ് പുനിയ

Cഅലക്സാണ്ടർ സ്വേറെവ്

Dരവികുമാർ ദഹിയ

Answer:

A. ലവ്‌ലിന ബോർഗോഹെൻ


Related Questions:

2023 വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
"നൈ സോച്ച് നൈ കഹാനി" എന്ന പേരിൽ ആകാശവാണിയിൽ റേഡിയോ ഷോ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി ആര് ?
സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "നവീൻ ചൗള" താഴെ പറയുന്നതിൽ ഏത് പദവിയാണ് വഹിച്ചിരുന്നത് ?
അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?