App Logo

No.1 PSC Learning App

1M+ Downloads
2025 ലെ യൂ എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം?

Aകിഡമ്പി ശ്രീകാന്ത്

Bലക്ഷ്യ സെൻ

Cആയുഷ് ഷെട്ടി

Dഎച്ച്.എസ്. പ്രണോയ്

Answer:

C. ആയുഷ് ഷെട്ടി

Read Explanation:

  • തോല്പിച്ചത് കാനഡയുടെ ബ്രയാൻ യങ്ങിനെ

  • വനിതാ സിംഗ്ൾസിൽ റണ്ണർ അപ്പ് ആയത് -ഇന്ത്യയുടെ തൻവി ശർമ്മ


Related Questions:

പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
In 1990, which sport was introduced in the Asian Games for the first time?
2029 ൽ നടക്കുന്ന 10-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
The team which has participated in the maximum number of football World Cups :
ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?